Gandhi Jayanti Quiz
1/10
മഹാത്മാഗാന്ധിയുടെ ജനനം എന്ന്
1894 ഒക്ടോബർ 2✔X
1829 ഒക്ടോബർ 2✔X
1769 ഒക്ടോബർ 2✔X
1869 ഒക്ടോബർ 2✔X
2/10
ഒക്ടോബര്‍ രണ്ട് അന്താരാഷ്ട്രതലത്തില്‍ ഏത് ദിനമായി ആചരിക്കുന്നു
ലോക ചിന്താദിനം✔X
അഹിംസാ ദിനം✔X
സമാധാന ദിനം✔X
വായനദിനം✔X
3/10
ഗാന്ധിജിയെ "മഹാത്മാ" എന്ന് ആദ്യം സംബോധന ചെയ്തത് ?
രവീന്ദ്ര നാഥ ടാഗോര്‍✔X
സർദാർ വല്ലഭായി പട്ടേൽ✔X
ജവഹർലാൽ നെഹ്റു✔X
സുഭാഷ് ചന്ദ്ര ബോസ്✔X
4/10
ഗാന്ധിജിയുടെ ആത്മീയ ഗുരു എന്നറിയപ്പെടുന്നത് ആരാണ്
സി രാജഗോപാലാചാരി✔X
ഗോപാലകൃഷ്ണ ഗോഖലെ✔X
വിനോബഭാവെ✔X
ലിയോ ടോൾസ്റ്റോയ്✔X
5/10
എൻറെ സത്യാന്വേഷണ പരീക്ഷണങ്ങൾ ഗാന്ധിജി ഏത് ഭാഷയിലാണ് എഴുതിയത്
ഹിന്ദി✔X
ബംഗാളി✔X
ഗുജറാത്തി✔X
മറാത്തി✔X
6/10
ഗാന്ധി സേവാ സംഘം എന്ന സ്ഥാപനം എവിടെ സ്ഥിതിചെയ്യുന്നു
അഹമ്മദാബാദിൽ✔X
വാർദ്ധയിൽ✔X
പോർബന്തറിൽ✔X
കൊൽക്കത്തയിൽ✔X
7/10
ഗാന്ധിജി പങ്കെടുത്ത ഏക വട്ടമേശ സമ്മേളനം
ഒന്നാം വട്ടമേശ സമ്മേളനം✔X
രണ്ടാം വട്ടമേശ സമ്മേളനം✔X
മൂന്നാം വട്ടമേശ സമ്മേളനം✔X
ഇവയൊന്നുമല്ല✔X
8/10
ഗാന്ധിജി ജനിച്ച വീട് ഇപ്പോൾ അറിയപ്പെടുന്നത്
ആനന്ദ് ഭവൻ✔X
തീൻ മൂർത്തി ഭവൻ✔X
രാജ്ഘട്ട്✔X
കീർത്തി മന്ദിർ✔X
9/10
നല്ലവനായി ജീവിക്കുക എന്നത് എത്രയോ അപകടമാണ് ഗാന്ധിജിയുടെ മരണവാർത്ത കേട്ടപ്പോൾ ഇങ്ങനെ അഭിപ്രായപ്പെട്ടത് ആര്
ആൽബർട്ട് ഐസ്റ്റീൻ✔X
അബ്രഹാം ലിങ്കൺ✔X
നെൽസൺ മണ്ടേല✔X
രബീന്ദ്രനാഥ് ടാഗോർ✔X
10/10
ഏത് സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടാണ് വല്ലഭായി പട്ടേലിന് "സർദാർ" എന്നുകൂടി ഗാന്ധിജി നൽകിയത്
അഹമ്മദാബാദ് സത്യാഗ്രഹം✔X
ബർദോളി സത്യാഗ്രഹം✔X
ഉപ്പുസത്യാഗ്രഹം✔X
ഖേഡ സത്യാഗ്രഹം✔X
This quiz has been created using the tool Gandhi Quiz Generator
No comments:
Post a Comment