1.ഇത് കുട്ടികൾക്ക് പഠനത്തിൽ താല്പര്യം ജനിപ്പിക്കുന്നതിനായുള്ള ഒരു മത്സരം മാത്രമാണ് .
2 .അത് കൊണ്ട് കൂടിയാണ് വ്യത്യസ്തത നിറഞ്ഞ സമ്മാന പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുള്ളതും.
3.റീചാർജ്ജ് പ്ലാനുകളിലും മറ്റും മാറ്റം വരുന്നതിനനുസരിച്ച് താഴെ പ്ലാനുകളെ സംബന്ധിച്ച് കൊടുത്തിരിക്കുന്ന വിവരങ്ങളിലും മാറ്റം വരാവുന്നതാണ്.
4.സമ്മാനം ലഭിക്കുന്ന വ്യക്തിക്ക് നിലവിൽ ഉപയോഗിക്കുന്ന പ്ലാനിന്റെ കാലാവധി കഴിഞ്ഞിട്ട് ആവശ്യപ്പെടുന്ന സമയത്ത് റീചാർജ്ജ് ചെയ്ത് നൽകുന്നത് ആണ്.
5.താഴെ പറഞ്ഞിട്ടുള്ള പരിധിക്കുള്ളിലെ തുകയ്ക്ക് അനുസൃതമായ പ്ലാൻ മാത്രമേ നൽകുകയുള്ളൂ.
അതിൽ തന്നെ ഓഫറുകൾക്ക് അനുസൃതമായ ഡാറ്റാ പ്ലാനുകൾ ചെയ്യാവുന്നത് ആണ് .
6 .ഈ മത്സരത്തെ സംബന്ധിച്ച പരാതികളിലും മറ്റും അന്തിമ തീരുമാനം സ്കൂളിന്റേത് മാത്രമായിരിക്കും .
ഒന്നാം സമ്മാനംഐഡിയ വൊഡാഫോൺ കസ്റ്റമർ ആണെങ്കിൽ
രണ്ടാം സമ്മാനം
ഐഡിയ വൊഡാഫോൺ കസ്റ്റമർ ആണെങ്കിൽ
മൂന്നാം സമ്മാനം
ഐഡിയ വൊഡാഫോൺ കസ്റ്റമർ ആണെങ്കിൽ
നറുക്കെടുപ്പിലൂടെയുള്ള വിജയികൾക്ക്
ബി എസ് എൻ എൽ കസ്റ്റമർ ആണെങ്കിൽ
ഒന്നാം സമ്മാനംബി എസ് എൻ എൽ കസ്റ്റമർ ആണെങ്കിൽ
രണ്ടാം സമ്മാനം
ബി എസ് എൻ എൽ കസ്റ്റമർ ആണെങ്കിൽ
മൂന്നാം സമ്മാനം
ബി എസ് എൻ എൽ കസ്റ്റമർ ആണെങ്കിൽ
നറുക്കെടുപ്പിലൂടെയുള്ള വിജയികൾക്ക്
ജിയോ കസ്റ്റമർ ആണെങ്കിൽ
ഒന്നാം സമ്മാനംജിയോ കസ്റ്റമർ ആണെങ്കിൽ
രണ്ടാം സമ്മാനം
ജിയോ കസ്റ്റമർ ആണെങ്കിൽ
മൂന്നാം സമ്മാനം
ജിയോ കസ്റ്റമർ ആണെങ്കിൽ
നറുക്കെടുപ്പിലൂടെയുള്ള വിജയികൾക്ക്
എയർടെൽ കസ്റ്റമർ ആണെങ്കിൽ
ഒന്നാം സമ്മാനംഎയർടെൽ കസ്റ്റമർ ആണെങ്കിൽ
രണ്ടാം സമ്മാനം
എയർടെൽ കസ്റ്റമർ ആണെങ്കിൽ
മൂന്നാം സമ്മാനം
എയർടെൽ കസ്റ്റമർ ആണെങ്കിൽ
നറുക്കെടുപ്പിലൂടെയുള്ള വിജയികൾക്ക്






















No comments:
Post a Comment