യു എസ് എസ് പരീക്ഷാ സഹായി
യു എസ് എസ് പരീക്ഷ പുതിയ രീതിയിലേക്ക് മാറിയതിനാല്‍ OBJECTIVE രീതിയിലുള്ള ചോദ്യ മാതൃകകള്‍ കുട്ടികളെ നന്നായി പരിശീലിപ്പിക്കേണ്ടത് ആവശ്യമാണ്.അതിലേക്കുള്ള ഒരു കൈത്താങ്ങ് മാത്രമാണിത്.യു എസ് എസ് പരീക്ഷയുമായി ബന്ധപ്പെട്ട് ലഭ്യമായിട്ടുള്ളതില്‍ വെച്ച് ഏറ്റവും പുതിയ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
Uss Model Qustions With Answers BY Diet TVM click here
OMR SHEET PAPER Ist
OMR SHEET PAPER iind
2011 മുതല്‍ 2014 വരെ യു എസ് എസ് പരീക്ഷാ സംബന്ധിയായി ഇന്‍റെര്‍നെറ്റില്‍ ലഭ്യമായിട്ടുള്ള മുഴുവന്‍ പഠന സഹായികള്‍ക്കും ഇവിടെ ക്ലിക്ക് ചെയ്യുക.ഈ ചോദ്യപേപ്പറുകളിലെ പാര്‍ട്ട് ബി വിഭാഗത്തിലെ ഒബ്ജക്റ്റീവ് ചോദ്യങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതാണ്.
എല്ലാവര്‍ക്കും വിജയാശംസകള്‍

No comments:
Post a Comment