/

.

.

USS EXAMINATION - QUICK MATHS


യു എസ് എസ് പരീക്ഷ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്നു.ചില കുട്ടികള്‍ക്കെ ങ്കിലും സ്കോര്‍ കുറയാന്‍ കാരണമാകുന്ന ഒരു വിഷയമാണ് ഗണിതം.ഗണിത പഠനത്തില്‍ കുട്ടി എത്രയേറെ മുന്നേറിക്കഴിഞ്ഞു എന്ന് പരിശോധിക്കാനുള്ള ഒരു സഹായിയാണ്‌ നിലമ്പൂര്‍ രാമന്‍കുത്ത് PMSA യു പി സ്കൂളിലെ ഗണിതാധ്യാപകനായ ഹരിലാല്‍ ടി തയ്യാറാക്കിയ   QUICK MATHS. 
ചോദ്യങ്ങള്‍ ഉത്തരസൂചിക സഹിതം നല്‍കിയിരിക്കുന്നു.

നിങ്ങളുടെ പ്രതികരണങ്ങള്‍ അറിയിക്കുമല്ലോ....


No comments:

Post a Comment