/

.

.

USS EXAM 2015 SOCIAL SCIENCE MODEL QUESTIONS


      യു എസ് എസ് പരീക്ഷക്ക്‌ തയ്യാറാകുന്നവര്‍ക്കായി മുണ്ടോത്തുപറമ്പ 
ജി യു പി സ്കൂളിലെ അധ്യാപകനായ ശ്രീ രാജന്‍ പി .പി തയ്യാറാക്കിയ സാമൂഹ്യ ശാസ്ത്ര മാതൃകാ ചോദ്യങ്ങള്‍ ഇവിടെ പങ്കു വെക്കുന്നു.
                    അധ്യാപക പരിശീലകന്‍, പാഠപുസ്തക രചയിതാവ്(2014-15,15-16) യു എസ് എസ് പരീക്ഷാ പരിശീലകന്‍ എന്നീ നിലകളില്‍ ഒരുപാട് അനുഭവ സമ്പത്തുള്ള രാജന്‍ മാഷ് കഴിഞ്ഞ വര്‍ഷം തയ്യാറാക്കിയ USS EASY SOCIAL SCIENCE സില്‍ നിന്നും ചോദ്യങ്ങള്‍ ആ വര്‍ഷത്തെ  യു എസ് എസ് പരീക്ഷാ ചോദ്യ പേപ്പറില്‍ വരുകയും ചെയ്തിരുന്നു.അതു കൊണ്ടുതന്നെ രാജന്‍ മാഷിന്‍റെ ചോദ്യങ്ങള്‍ക്ക് ഈ വര്‍ഷവും ആവശ്യക്കാര്‍ ഏറെയായിരുന്നു.
ഒരുപാട് തിരക്കിനിടയിലും നൂറോളം ചോദ്യോത്തരങ്ങള്‍ അദ്ദേഹം തയ്യാറാക്കിയിരിക്കുന്നു എന്നത് എടുത്ത് പറയേണ്ടതാണ്‌.
ഫോണ്‍ മുഖാന്തിരമോ(9048776850കമെന്‍റ് ബോക്സ്‌ വഴിയോ രാജന്‍ മാഷിനോടുള്ള നന്ദി രേഖപ്പെടുത്താന്‍ മറക്കരുതേ.....



No comments:

Post a Comment