/

.

.

കുഞ്ഞുകൈകളില്‍ കോഴിക്കുഞ്ഞ് പദ്ധതി



 കുഞ്ഞുകൈകളില്‍ കോഴിക്കുഞ്ഞ് പദ്ധതി സംസ്ഥാനത്തെ അഞ്ച് മുതല്‍ ഒന്‍പത് വരെ ക്ലാസ്സുകളിലെ കുട്ടികള്‍ക്കായി കേരള സംസ്ഥാന പൌള്‍ട്രി വികസന കോര്‍പ്പറേഷന്‍ ആവിഷ്കരിച്ചിട്ടുള്ളതാണ്.
 ഇതു പ്രകാരം അഞ്ച് മുതല്‍ ഒന്‍പത് വരെ ക്ലാസ്സിലെ ഒരു കുട്ടിക്ക് 3 കിലോ തീറ്റ, 20 രൂപയുടെ മരുന്ന് ഉള്‍പ്പെടെ മൂന്ന് കോഴിക്കുഞ്ഞുങ്ങള്‍ സൌജന്യമായി ലഭിക്കുന്നതാണ്.
 കോഴിക്കുഞ്ഞുങ്ങള്‍ ആവശ്യമുള്ള കുട്ടികളുടെ പേര് വിവരം സഹിതം
(SERIAL NO:, ADMISSION MUMBER, NAME OF THE PUPIL, CLASS,  REMARKS ) താഴെ കാണുന്ന വിലാസത്തില്‍ സ്കൂള്‍ ലെറ്റര്‍ പാഡില്‍ അപേക്ഷ അയക്കുക.

THE MANAGING DIRECTOR
THE KERALA STATE POULTRY DEVELOPMENT CORPORATION LIMITED
PETTA
THIRUVANATHAPURAM- 24

kepco phone number : 0471 2478585
                                        0471 2468585

 (ദയവായി ശ്രെദ്ധിക്കുക... ഈ വിവരങ്ങള്‍ കേരള സംസ്ഥാന പൌള്‍ട്രി വികസനകോര്‍പ്പറേഷന്‍  പത്രമാധ്യമങ്ങള്‍ മുഖേനയോ ഇന്‍റര്‍നെറ്റ്‌ മുഖാന്തിരമോ വാര്‍ത്തകളോ അറിയിപ്പുകളോ ആയി നല്‍കിയിട്ടുള്ളതല്ല. എന്നാല്‍ ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പുറത്തിറക്കിയ കൃഷി മൃഗസംരക്ഷണം മണ്ണുസംരക്ഷണം കൈപ്പുസ്തകം പേജ് 69 ലും, 2014 ജനുവരി  പുറത്തിറങ്ങിയ കേരളകര്‍ഷകന്‍ മാസികയില്‍ പേജ് 73-ലെ ജില്ലാ വൃത്താന്തത്തിലും ഇതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഇവിടെ ഫോണ്‍ മുഖേന അന്വേഷിച്ച് ലഭിച്ച വിവരങ്ങള്‍ പങ്കുവെക്കുന്നു എന്ന് മാത്രം.) 

കടപ്പാട് : മൃഗസംരക്ഷണം മണ്ണുസംരക്ഷണം കൈപ്പുസ്തകം
                  ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ

No comments:

Post a Comment